പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ കൊലപാതകം ആസൂത്രിതമെന്ന വിലയിരുത്തലുമായി പോലീസ്. കൊല നടത്താനായി അഭിഷേക് പരിശീലനം നടത്തി. പ്രതി നിതിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും സുഹൃത്തിന് കൊലപ്പെടുത്തുമെന്ന് സന്ദേശം അയക്കുകയും ചെയ്തതായി പോലീസ്...
പാല: നിതിനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി നാട്. പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ (Murder In Pala) മൃതദേഹം വീട്ടിലെത്തിച്ചു. 12മണിയോടെയാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ...
കോട്ടയം: പാലാ സെന്റ് തോമസിലെ കൊലപാതകം പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി. പ്രണയം തുടരണമെന്ന അഭിഷേകിന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് നിധിനയെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവം...
പത്തനംതിട്ട: നാല് കുട്ടികളുള്ള കുടുംബങ്ങൾക്ക് മാസം രണ്ടായിരം രൂപ സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത. മാത്രമല്ല നാലാമത്തെ കുഞ്ഞിന്‍റെ പ്രസവ ചെലവിലേക്ക് സഹായം നൽകും. ഈ കുടുംബങ്ങൾക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ...