പാലക്കാട് : നാടിനെ നടുക്കിയ സംഭവമായിരുന്നു നെന്മാറ ഇരട്ട കൊലപാതകം.ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.പ്രതി ചെന്താമര അന്ധവിശ്വാസി ആയിരുന്നെന്നാണ് പ്രാഥമിക നിഗമനം . ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പോലീസ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി .നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. കൊല്ലപ്പെട്ട സുധാകരൻ,...
തിരുവനന്തപുരം :സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ ജില്ല. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഒരു പോയന്റ് വ്യത്യാസത്തിലാണ് തൃശ്ശൂർ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007...
ദില്ലി: പാലക്കാട്ട് വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എൽ ഡി എഫിൽ പൊട്ടിത്തെറിയെന്ന് സൂചന. ഒറ്റ രാത്രികൊണ്ട് പാർട്ടി മാറുന്നവരെ സ്വീകരിക്കണമോ എന്ന് പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...