പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പിടിയിലായതായി സൂചന. കൊലയാളി സംഘത്തില്‍ 6 പേരാണുള്ളത്.
കൊലപാതകശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ...
പാലക്കാട്: ശ്രീനിവാസാൻ കൊലപാതകത്തിൽ മസ്ജിദ് ഇമാം പിടിയിൽ. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും, മൊബൈൽ...
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർകൂടി പോലീസ് പിടിയിൽ. പിടിയിലാവയര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്താൻ ഉപയോഗിച്ച വാഹനങ്ങളിൽ ഒന്ന് കണ്ടെത്തിയതായും സൂചനയുണ്ട്.
ആയുധങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷയാണ് പോലീസ് പിടികൂടിയത്....
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയിലായെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
പിടിയിലായത് അക്രമികള്‍ക്ക് വാഹനം നല്കിയവരാണെന്നും...