Thursday, January 1, 2026

Tag: pampa

Browse our exclusive articles!

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം,ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട; മഴ ശക്തമായതിനെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. അഴുതയില്‍ മുഴിക്കല്‍ ചപ്പാത്ത് മുങ്ങി. ഇതോടെ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുയാണ്. അതേസമയം, അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍...

പ​മ്പ വ​രെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടണം: വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ സ​ർ​ക്കാ​രി​നാകി​ല്ലെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശബരിമല മാ​സ​പൂ​ജ സ​മ​യ​ത്ത് നി​ല​യ്ക്ക​ലി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി നൽകി . പ്രൈ​വ​റ്റ് സ്റ്റേ​ജ് ക്യാ​രി​യേ​ഴ്സ് ഒ​ഴി​കെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി​വി​ട​ണ​മെ​ന്നാ​ണ് ദേ​വ​സ്വം...

ശബരീശ ദര്‍ശനം നടത്തി കെ.സുരേന്ദ്രന്‍

പത്തനം‌തിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് നാലുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ്...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ...

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !!ഹിന്ദു യുവാവിനെ മർദിച്ചവശനാക്കിയ ശേഷം ജീവനോടെ തീകൊളുത്തി ഇസ്‌ലാമിസ്റ്റുകൾ !!

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ...
spot_imgspot_img