ദില്ലി : രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി . പൗരത്വനിയമ ഭേദഗതി ഭരണഘടനപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
ഇത്തരം ഹര്‍ജിയുടെ...