ചെന്നൈ : ഇന്നലെ വിക്ഷേപിച്ച ഇന്ത്യയുടെ ചരിത്രദൗത്യമായ ചന്ദ്രയാന്‍-3 യും വഹിച്ചുകൊണ്ടുള്ള എൽവിഎം3 –എം4 റോക്കറ്റിന്റെ യാത്രാദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 പേടകവുമായി...
ജയ്പുർ: എയർ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശിയി മൂലം വലഞ്ഞത് 350 യാത്രക്കാര്‍. ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഞായറാഴ്ച മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു. എന്നാൽ,...
ദില്ലി : യാത്രാമധ്യേ വിമാനം ആകാശചുഴിയിൽപ്പെട്ട് ആടിയുലഞ്ഞതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ദില്ലിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ 302 വിമാനമാണ് യാത്രയ്ക്കിടെ ആകാശചുഴിയിൽപ്പെട്ടതിനെത്തുടർന്ന് ആടിയുലഞ്ഞത്.
ശാരീരിക അസ്വസ്ഥത...
ആലപ്പുഴ : ആലപ്പുഴ ബോട്ടുജെട്ടിയില്‍ യാത്രക്കാരുടെ പ്രതിഷേധം. കോട്ടയം ഭാഗത്തേക്കുള്ള ബോട്ട് അനിശ്ചിതമായി വൈകിയതിലാണ് പ്രതിഷേധം നടന്നത്. അതിനിടെ രണ്ട് ബോട്ടുകളില്‍ പോകേണ്ട യാത്രക്കാരെ ഒരു ബോട്ടില്‍ കുത്തി കയറ്റുന്നതിനെതിരെയും യാത്രക്കാർ പ്രതിഷേധിച്ചു.
മലപ്പുറം...
തിരുവനന്തപുരം :കേരളത്തിൽ തകർപ്പൻ ഹിറ്റായി വന്ദേഭാരത് എക്സ്പ്രസ്. വെറും 6 ദിവസം കൊണ്ട് ടിക്കറ്റിനത്തിൽ നേടിയത് 2.7 കോടി രൂപയാണ്. ഏപ്രിൽ 28 മുതൽ മേയ് 3 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത്...