പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിൽ വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങളായിരുന്നുവെന്ന് സൂചന. മരിച്ച അമ്മുവിനെ വിദ്യാർത്ഥികളുടെ വിനോദയാത്രയുടെ കോ- ഓഡിനേറ്ററാക്കിയിരുന്നു. എന്നാൽ ചില വിദ്യാർത്ഥികൾ ഇതിനെ എതിർത്തു....
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകിട്ട് 6 ന് നടക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര്‍, കണ്ഠരര്...
പത്തനംതിട്ട കുമ്പഴയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്). തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനെയാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം, പീഡനം,...
പത്തനംതിട്ട: തീർത്ഥാടന കാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ നടപ്പന്തൽ നിറഞ്ഞുകവിഞ്ഞ് ക്യൂ മരക്കൂട്ടത്തിനടുത്തേക്ക് നീണ്ടു. മലകയറി കൂടുതൽപേർ എത്തിക്കൊണ്ടിരുന്നതിനാൽ നിന്നുതിരിയാൻ പോലും ഇടമില്ലാതെയായി.
നടപ്പന്തലിലെ ബാരിക്കേഡിനുള്ളിൽ...
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും...