തിരുവനന്തപുരം: ഐഎസ് ഭീകരരെ വിമര്‍ശിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡിവൈഎഫ്‌ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റിയാണ് ഇസ്ലാമിക...
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദർശനത്തിന് അനുമതിനൽകാനുള്ള നിർദേശങ്ങൾക്ക് അംഗീകാരം നല്‍കി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ദര്‍ശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പരമാവധി ആയിരം പേർക്ക് ദർശനം അനുവദിക്കും....
പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിഎംഒയുടേയും ഇന്റലിജൻസിന്റെയും റിപ്പോർട്ട് കാറ്റിൽപറത്തിയാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടത്താൻ അനുമതി...