കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ്...
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും. പ്രതിഷേധക്കാരും പോലീസും തമ്മിലാണ് ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായത്. സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ...
ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വനം വകുപ്പിന്റെ കെണിയിൽ ആയ കടുവയെ ഇന്ന് കാട്ടിൽ തുറന്നുവിട്ടു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലായിരുന്നു തുറന്ന് വിട്ടത്. ഇന്ന് പുലർച്ചയോടെ മൂന്നാറിൽ നിന്നും കടുവയെ പെരിയാർ...
ആലുവ: പെരിയാറിൽ നീർനായക്കൂട്ടത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. ആലുവ ഭാഗത്താണ് അപകടകാരിയായ ഈ ജീവിയുടെ സാന്നിധ്യം നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. വെള്ളത്തിനടിയിലൂടെ വന്ന് മനുഷ്യരെ ആക്രമിക്കുന്ന രീതി നീർനായകൾക്കുണ്ട്. ഈ ആക്രമണത്തില്‍ നിന്ന്...