Thursday, January 1, 2026

Tag: perumbavoor

Browse our exclusive articles!

പെരുമ്പാവൂർ ജിഷ കൊലക്കേസ്;പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്

കൊച്ചി : പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ ജയിൽ മാറ്റത്തിനുള്ള ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്.നാല് ആഴ്ച്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി അറിയിച്ചു. നിലവിലെ ജയില്‍ചട്ട പ്രകാരം അമീറുള്‍...

വീട്ടിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചു;മോഷ്ടാവും മോഷണമുതൽ വിൽപ്പനക്കാരും പിടിയിൽ

പെരുമ്പാവൂർ:വീട്ടിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിൽ മോഷ്ടാവും മോഷണമുതൽ വിൽപ്പനക്കാരും പിടിയിൽ. മോഷ്ടാവായ തിരുവനന്തപുരം ചെങ്കൽ വഞ്ചിക്കുഴി കടപ്പുരക്കൽ പുത്തൻ വീട്ടിൽ സതീഷ് (27), വിൽപ്പനക്കാരായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ്...

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക്‌ 10 വർഷം കഠിന തടവ്

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 10 വർഷം കഠിന തടവ്.എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.കൂടാതെ അൻപതിനായിരം രൂപ പിഴയും അടക്കണം. 2018 ൽ ആയിരുന്നു...

പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് അപകടം;പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

എറണാകുളം : പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഒക്കൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയാണ് ബസിന്റെ മുൻവാതിൽ തുറന്ന് വീണത്. ആലുവ പെരുമ്പാവൂർ...

എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇന്ന് എത്തുമോ ? സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്താൻ സാധ്യത

കൊച്ചി: പീഡനക്കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്താൻ സാധ്യത. പീഡനക്കേസിൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ എംഎൽഎ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ഇതിന്...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img