മേപ്പയൂരിൽ അവധിക്ക് നാട്ടിൽവന്ന സൈനികനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി വിലങ്ങുവച്ച് മർദ്ദിച്ചതായി കഴിഞ്ഞ വാർത്ത വന്നിരുന്നു . മേപ്പയൂർ സ്വദേശി അതുലിനാണ് കിളികൊല്ലൂർ മോഡൽ മർദ്ദനമേറ്റത്. ഇരുചക്രവാഹന പരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ലെന്നാരോപിച്ചാണ്...