തിരുവനന്തപുരം : സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകളിൽ കെ റൈസും സബ്‌സിഡി സാധനങ്ങളും ഇതുവരെ എത്തിയിട്ടില്ലെന്ന് പരാതി. കെ റൈസിന്റെ വിതരണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഔട്ട്‌ലെറ്റുകളിൽ അരിയില്ലെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം...
എറണാകുളം : എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്ന് പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ മറിയക്കുട്ടിയമ്മ. ഇടത് സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്....