തിരുവനന്തപുരം: വ്യവസായി ഫാരിസ് അബൂബക്കർ മുഹമ്മദ് റിയാസിന്റെ ബന്ധുവാണെന്ന ആരോപണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ ഉയർന്നു വന്നതാണ്. ഇപ്പോൾ ഈ ആരോപണത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയൊരു അമ്മാവനെ...
മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ. മുഹമ്മദ് റിയാസിന്റെ വി.ഡി സതീശനെതിരെയുള്ള...
ചെങ്ങന്നൂർ: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ ഹിന്ദുമത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നായ ജീവത എഴുന്നള്ളത്തിനെ വികൃതമായി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത്.
ഇപ്പോൾ ഇതിനെതിരെ സി.പി.എമ്മിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്...
തിരുവനന്തപുരം: രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയിൽ വൻ അഴിമതിയെന്ന് കണ്ടെത്തൽ. 35 കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കെ.ബി.പി.എസ് മില്ലുകളിൽ നിന്നാണ് പാഠപുസ്തകം അച്ചടിക്കുന്നതിനാവശ്യമായ പേപ്പർ വാങ്ങിയിരുന്നത്. ഇതിൽ തിരിമറി നടത്തിയതായാണ്...
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരിച്ച് നടൻ മോഹന്‍ലാല്‍. അതേസമയം 5 വര്‍ഷം മുന്‍പ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും ഇപ്പോൾ വൈറലാവുകയാണ്. മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെയായിരുന്നു കത്ത്...