ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിജയ പ്രസംഗം ചര്‍ച്ചയാകുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ...
രാജ്യത്തെ ജനങ്ങളും പ്രധാനമന്ത്രിയും ജയശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു. താന്‍ എപ്പോഴും ബിജെപിയിലെ ഒരു സാധാരണ പ്രവര്‍ത്തകന്‍...
ദില്ലി: തിരുവോണദിനത്തിൽ മലയാളത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന പ്രധാനമന്ത്രി, സൌഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഓണമെന്നും കുറിച്ചു.
കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടപ്പിക്കാനുള്ള അവസരം കൂടിയാണ്...
ദില്ലി:ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തന സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 'സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍' എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം...
കൊല്ലം: രക്ഷാ ബന്ധൻ ചടങ്ങിൽ ‘അമ്മ’ മാതാ അമൃതാനന്ദമയി ദേവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നു. പുരാണത്തിൽ നിന്നുള്ള ഒരു കഥയുമായിട്ടാണ് അമ്മയുടെ ആശംസാ സന്ദേശം ആരംഭിച്ചത്....