തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേര്‍ . 1411 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ, (കേസിന്‍റെ...
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് നാളെമുതല്‍ തിരികെ ലഭിക്കും.എങ്കിലും കേസില്‍ നിന്ന് ഒഴിവാക്കാനിടയില്ല. ഐ പി സി ആക്ടും കേരള പൊലീസ് ആക്ടും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും...
പത്തനംതിട്ട : ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പത്തനംതിട്ട ജില്ലയില്‍ 321 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാഹനങ്ങളുമായി പുറത്തിറങ്ങിയവരേയും അനാവശ്യമായി നിരത്തുകളില്‍ ചുറ്റിക്കറങ്ങുന്നവരേയും കടയുടമകളേയും മറ്റും പ്രതികളാക്കിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 326...
കോഴിക്കോട്: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ നിയമലംഘിച്ച് വീടുവിട്ടിറങ്ങിയ സംഭവത്തില്‍ കമിതാക്കള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന ചമല്‍ സ്വദേശിയുടെ പരാതിയിലാണ് താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍...