മൂവാറ്റുപുഴ : സംസ്ഥാന പോലീസ് സേനയെ നാണം കെടുത്തിക്കൊണ്ട് പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് പോലീസുകാർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ...
മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്.ഐ മാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ . എസ്ഐമാരായ അഫ്സൽ, പ്രദീപ് സിപിഒ ജോസ്പോൾ എന്നിവർക്കാണ് സംഭവത്തിൽ സസ്പെൻഷൻ ലഭിച്ചത്....
പാരിസ് : അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവച്ചുകൊന്നതിനെത്തുടർന്നുണ്ടായ കലാപം ഫ്രാൻസിൽ ആളിപ്പടരുന്നു. സംഘർഷത്തിൽ ഇന്നലെ രാത്രി മാത്രമായി 270 പേരെ അറസ്റ്റ് ചെയ്തു ഇതോടെ...
ലഖ്‌നൗ: സർക്കാർ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച ബി.ആർ അംബേദ്കറുടെ പ്രതിമ നീക്കം ചെയ്യുന്നതിനിടെ സംഘർഷം. പ്രതിമ നീക്കം ചെയ്യാനെത്തിയ സംഘത്തിന് നേരെ ആളുകൾ കല്ലെറിഞ്ഞു. സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. അതേസമയം, മൂന്ന്...
ഹൈദരാബാദ് : പൊലീസുകാരെ മർദിച്ചെന്ന് കുറ്റമാരോപിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിളയെ അറസ്റ്റ് ചെയ്തു. തെലങ്കാന പിഎസ്‍സിയുടെ ചോദ്യപേപ്പർ ചോർന്നത് സംബന്ധിച്ച കേസിൽ...