ചോക്ക് തേടി ചോക്കു മലയില്‍ അലയുന്നവര്‍.. നമ്മള്‍ മലയാളീസ്.. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ ഇവിടെ നാട്ടില്‍ അദ്ധ്വാനിക്കാന്‍ തയ്യാറായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാവും...സംശയമില്ല...
മനാമ: സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പെരുമ്പാവൂർ സ്വദേശി അജിത് കുമാർ വാസുദേവൻ നായർ (48) ഓടക്കലി അന്തരിച്ചു.കേരളീയ സമാജം അംഗമായ ഇദ്ദേഹം ട്രാൻസ് ഗൾഫ് കാർ റെന്റൽ കമ്പനിയിലെ മാനേജരായി...