രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ മറുപടി നല്‍കും. ലോക്സഭയിലെ എല്ലാ ബിജെപി എംപിമാർക്കും സഭയില്‍ എത്താൻ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ എഎപി എംപി സഞ്ജയ്...
പ്രതിപക്ഷ ഐക്യത്തിൽനിന്ന് അകൽച്ചയുടെ സൂചന നൽകുന്ന നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയിൽ നടക്കുന്ന റാലിയിൽ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ് സൂചന. അന്ന് എല്ലാ ജെ.ഡി.യു....
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ഗർഭഗൃഹത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി.
ആർഎസ്എസ് മേധാവി...
മഹാരാഷ്ട്രയിലെ റായ്നഗറിൽ ഹൗസിംഗ് സൊസൈറ്റി പ്രോജക്ടിനുള്ളിൽ പണി തീർത്ത 300 ചതുരശ്ര അടി വിസ്തീർണമുള്ള വീട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് കേന്ദ്ര സർക്കാർ. 15,000 വീടുകളാണ് പണിതീർത്തത്. ആയിരക്കണക്കിന്...