കണ്ണൂർ: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. കണ്ണൂർ നഗരത്തിലെ ബാങ്ക് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. താവക്കര സ്വദേശി മുഹമ്മദ് റാഫിയാണ് അപകടത്തിൽ നിന്ന് പരിക്കുമായി രക്ഷപെട്ടത്....
കണ്ണൂർ: ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ പരിയാരം സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്കു പോവുകയായിരുന്ന സ്വകാര്യ...
കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി ഊരിയെടുക്കാൻ ശ്രമിച്ച ബസുടമയെ മർദ്ദിച്ചതായി പരാതി. ബസുടമ രാജ്‌മോഹൻ ആണ് സിഐടിയു പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തെത്തിരിക്കുന്നത്. അതേസമയം കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത്...
കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ പ്രൈവറ്റ് ബസ് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂര്‍ പയ്യാവൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് 6.30...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍...