ന്യൂഡല്‍ഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ. ഡൽഹിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് പ്രാദേശിക നേതാവ് സുരേന്ദര്‍കുമാര്‍ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്.
ഡല്‍ഹി കോണ്‍ഗ്രസ്...
ദില്ലി- പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ വിമര്‍ശനം. നാണം കെട്ട ഭീരുക്കളുടെ വേട്ടയാടല്‍ എന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.
ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം...
ദില്ലി: തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതെന്ന് പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്തരത്തിലുള്ള ഭേദഗതി വരുത്തുമ്പോള്‍ പിന്തുടരേണ്ട ചട്ടങ്ങള്‍ ആര്‍ട്ടിക്കിള്‍ 370...
വയനാട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും.
ആത്മഹത്യ...