ps sreedharan pillai

മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശനം ഡിസംബർ 11ന്; പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധേയമായ രണ്ട് പ്രസംഗങ്ങളും

തിരുവനന്തപുരം: മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള രചിച്ച ഇംഗ്ലീഷ് പുസ്തകം Justice for All, Prejudice to None പ്രകാശനം ഡിസംബർ 11ന്. കേരള ഗവർണർ…

3 years ago

കേരളത്തിൽ കത്തോലിക്കാസഭ ദുഖിതർ,പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടും;അഡ്വ.പി എസ് ശ്രീധരൻ പിള്ള

 കേരളത്തിൽ കത്തോലിക്കാസഭ ദുഃഖിതരെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. ന്യൂനപക്ഷ സഹായ പദ്ധതികൾ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും ക്രൈസ്തവ സഭകൾക്ക് അർഹമായത് കിട്ടുന്നില്ലെന്നുമാണ് പരാതി.…

3 years ago

നഷ്ടമായത് സ്ഥിതപ്രജ്ഞനായ കർമ്മയോഗിയെ; മാർത്തോമാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അനുശോചിച്ച് പി.എസ്.ശ്രീധരൻ പിള്ള

ഐസ്വാൾ: ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കർമ്മയോഗിയെയാണ് മാർത്തോമാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേർപാടോടെ നഷ്ടമായതെന്ന് മിസോറാംഗവർണർ പി.എസ് ശ്രീധരൻ പിള്ള. സാമൂഹ്യ…

4 years ago

അറിവിൻ്റെ അക്ഷയഖനിയ്ക്ക് അശ്രുപ്രണാമമര്‍പ്പിച്ച് മിസ്സോറാം ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള

ഐസ്വാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ മിസ്സോറാം ഗവർണ്ണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ള അനുശോചനം രേഖപ്പെടുത്തി. ഭൗതീകവും, മാനസികവുമായ എല്ലാത്തരം ചൂഷണങ്ങളേയും വെറുക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട്…

4 years ago

ഈ സമയവും സർഗ്ഗാത്മകം. മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള സമൂഹത്തിന് മാതൃക; മിസോറാം മുഖ്യമന്ത്രി

ഐസ്വാൾ: സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃക കാണിച്ച വ്യത്യസ്തനാണ് മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മിസോറാം മുഖ്യമന്ത്രി ശ്രീ.സോറംതംഗ പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടം നേടാനും, ഒരേ സമയം…

4 years ago

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച്‌ ബി.ജെ.പി; എതിരിടാൻ കേന്ദ്ര നേതൃത്വം ശക്തമായ സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്നും ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത്. രാഹുല്‍ വന്നാല്‍ ബി.ഡി.ജെ.എസിന്റെ അനുമതിയോടെ കേന്ദ്ര നേതൃത്വം…

5 years ago

പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ; സ്ഥാനാർഥി ആകാനില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

കൊച്ചി: വരുന്ന തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ കേരളത്തിൽ വിജയിപ്പിക്കുക എന്നതാണ് തന്റെ ദൗത്യവും ലക്ഷ്യവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥിത്വത്തെ…

5 years ago

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കും; ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ പി.​പി.​മു​കു​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ മു​തി​ര്‍​ന്ന നേ​താ​വ് പി.​പി.​മു​കു​ന്ദ​ന്‍ രം​ഗ​ത്ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കുമെന്നും ത​ന്നെ ശി​വ​സേ​നയും മ​റ്റ് പ​ല​രും പി​ന്തു​ണ​യ്ക്കു​മെന്ന്…

5 years ago

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണ്; ജനങ്ങള്‍ ഇതിന് തിരിച്ചടി നല്‍കുമെന്ന് പി എസ് ശ്രീധരന്‍ പിള്ള

കൊല്ലം: ശബരിമല യുവതീ പ്രവേശന വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഇടയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.…

5 years ago