SPECIAL STORY

വിരലടയാളത്തിന്റെ അത്ഭുതലോകത്തെ പരിചയപ്പെടുത്തുന്ന “ഫിംഗർ പ്രിന്റ് സൂത്ര” എന്ന പുസ്തകത്തിന്റെ പ്രകാശനം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിച്ചു

പ്രമുഖ മന:ശാസ്ത്രജ്ഞ ജെസ്‌ന ശിവശങ്കരപിള്ളയും നിഥിന്‍ സാബു മഹേശ്വരിയും ചേര്‍ന്നെഴുതിയ’ ഫിങ്കര്‍ പ്രിന്റ് സൂത്ര ‘ എന്ന പുസ്തകം ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള ഹൈക്കോടതി ജഡ്ജി എന്‍ നഗരേഷിന് നല്‍കി പ്രകാശനംചെയ്‌തു. തൃപ്പൂണിത്തുറ എൻ എസ് എസ് കരയോഗം സെൻട്രൽ ഹാളിലാണ് പ്രകാശനകർമ്മം നടന്നത്. കെ ബാബു എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥകർത്താവ് ജെസ്‌ന ശിവശങ്കരപിള്ള പുസ്തകാവതരണം നടത്തി.

അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റിസേര്‍ച്ച് അഡ്മിനിസ്ട്രറ്റര്‍ ഡോ. ശിവകുമാര്‍ വേണുഗോപാല്‍, ഡി വി ഷൈന്‍ വൈദ്യര്‍, ജെസ്‌ന ശിവശങ്കരപിള്ള, ഇടുക്കി ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി പി എസ് ശശികുമാര്‍, ചിന്മയ ഫൗണ്ടേഷന്‍ അക്കാദമിക് ഡയറക്ടര്‍ ഡോ ഗൗരി മനുലിക്കര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

49 mins ago

ചരിത്രം കുറിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ; പിന്നാലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം; ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം പ്രധാനമന്ത്രി

പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…

1 hour ago

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

3 hours ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

4 hours ago

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…

4 hours ago

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

5 hours ago