പാരിസ് : ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. ഇത്തവണയും കിരീടമുയർത്തി. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതോടെ പി.എസ്.ജി. കിരീടമുറപ്പിച്ചു. ഇനി ഒരു മത്സരം കൂടി ക്ലബിന് ലീഗില്‍ അവശേഷിക്കുന്നുണ്ട്.
37...
പാരിസ് : ക്ളബിന്റെ സമ്മതമില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിൽ പിഎസ്ജിയോട് ഖേദം പ്രകടിപ്പിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. തന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലൂടെയായിരുന്നു താരത്തിന്റെ ഖേദപ്രകടനം. മുൻകൂട്ടി നിശ്ചയിച്ച യാത്ര ഒഴിവാക്കാൻ...
പാരിസ് :ഈ സീസണ്‍ അവസാനത്തോടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സിയുടെ തീരുമാനം ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ...
ബാർസിലോണ : സൂപ്പർ താരം ലയണൽ മെസ്സി തന്റെ മുൻ ക്ലബായ ബാർസിലോണയിലേക്കു തിരിച്ചെത്താന്‍ സാധ്യത. നിലവിലെ ക്ലബായ പിഎസ്ജിയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബായ അൽ– ഹിലാൽ...
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ തോറ്റ് പി എസ് ജി. ഇതോടെ പി എസ് ജിയുടെ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ അവസാനിച്ചു. ജർമനിയിലെ...