Friday, May 10, 2024
spot_img

Tag: pulwama attack

Browse our exclusive articles!

സൈനികര്‍ക്കായി മൗനമാചരിക്കുമ്പോള്‍ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോഹ്‍ലി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

വിശാഖപട്ടണം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിനു തൊട്ടുമുന്‍പാണ് വീരമൃത്യു...

ജ​യ്ഷെ-ഇ -മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ കശ്മീരി യു​വാ​ക്ക​ള്‍; പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ അ​ബ്ദു​ള്‍ റാ​ഷീ​ദ് ഗാ​സി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന് യു​വാ​ക്ക​ള്‍

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹാ​ര​ന്‍​പു​രി​ല്‍ അ​റ​സ്റ്റി​ലാ​യ കശ്മീരി യു​വാ​ക്ക​ള്‍ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​യ്ഷെ ഇ ​മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സ​മ്മ​തി​ച്ചു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ അ​ബ്ദു​ള്‍ റാ​ഷീ​ദ് ഗാ​സി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന് യു​വാ​ക്ക​ള്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി....

കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​രര്‍; ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈന്യം പി​ടി​ച്ചെ​ടുത്തു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രാരെന്ന് സൈ​ന്യം. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. കു​ല്‍​ഗാ​മി​ലെ തു​റി​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ കു​ല്‍​ഗാം...

ഇന്ത്യയിൽ മുസ്‌ലീങ്ങള്‍ ഉള്ളിടത്തോളം കാലം പള്ളിയില്‍ നിന്ന് ബാങ്ക് വിളിയും അമ്പലങ്ങളില്‍ നിന്ന് മണിമുഴക്കവും കേള്‍ക്കുക തന്നെ ചെയ്യും; പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന്‌ ഒവൈസി

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വ്യക്തമായ പങ്കുണ്ടെന്ന്‌ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. നിഷ്കളങ്കതയുടെ മുഖംമൂടിയഴിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍...

അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം; കശ്മീരിൽ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതായി റിപ്പോര്‍ട്ട് ; നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ തയ്യാറാകാനും ഇന്ത്യന്‍ സെെന്യത്തിന്റെ നിര്‍ദ്ദേശം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്‌എഫ്, 10 കമ്പനി എസ്‌എസ്ബി, ഐടിബിപി സൈനിക വിഭാഗങ്ങളെയാണ് ഇന്നലെ അടിയന്തരമായി വിമാനമാര്‍ഗം...

Popular

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img