ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരസംഘത്തിലെ അംഗം സാജദ് ഖാന്‍ ഡല്‍ഹിയില്‍ പിടിയിലായി. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ മുദസ്സില്‍ അഹമ്മദ് ഖാന്‍റെ അടുത്ത കൂട്ടാളിയാണ് സാജദ് . മുദാസ്സറിനെ സൈന്യം രണ്ടാഴ്ച മുന്‍പ് വധിച്ചിരുന്നു....
ദില്ലി : ബലാക്കോട്ടിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കണക്കുകള്‍ ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍...
പുൽവാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാക് അതിർത്തിയിൽ കനത്ത ജാഗ്രത. ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങള്‍ പാക് വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍...
ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ബിഹാറിലെ രത്തൻ ഠാക്കൂർ എന്ന ജവാന്റെ പിതാവായ രത്തന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. മകന്റെ വേർപാടിലും ആ അച്ഛൻ തളരുന്നില്ല. ഭാരത്തിനായി എന്റെ ഒരു മകനെ ഞാൻ ബലി നൽകി....