കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. സംശയം തോന്നാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ ഐഡിയും ആധാറും ഉൾപ്പെടെ കൃത്രിമമായി ഉണ്ടാക്കിയാണ് യുവാവ് പരീക്ഷയ്ക്ക് എത്തിയത്. ഈ മാസം ഏഴിന്...
പാകിസ്ഥാനിലെ പഞ്ചാബിൽ പുരാതനമായ ശ്രീകൃഷ്‌ണ ക്ഷേത്രം തകർത്ത് മോസ്‌കും മദ്രസയും പണിതതായി റിപ്പോർട്ട്. സമൂഹ മാദ്ധ്യമങ്ങളിൽ തകർക്കപ്പെട്ട ക്ഷേത്രം മോസ്‌ക്കായി ഉപയോഗിക്കുന്നതും മദ്രസ അതിനുള്ളിൽ പ്രവർത്തിക്കുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പുരാതനമായ ക്ഷേത്രത്തിലെ...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു പോലീസുകാരനും നാല് തൊഴിലാളികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ടർബത്തിലുള്ള നാസിറാബാദിലായിരുന്നു ആക്രമണം നടന്നത്.
കൊല്ലപ്പെട്ട തൊഴിലാളികൾ പഞ്ചാബ് പ്രവിശ്യയിൽ...
ഫിറോസ്പൂർ: ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിർത്തിയിൽ നിന്നാണ് പാക് ഡ്രോൺ കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാടത്തു നിന്നാണ് അതിർത്തി രക്ഷാസേന ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ ബി.എസ്.എഫ്...