ചണ്ഡിഗഢ്: പോലീസ് കസ്റ്റഡിയിൽ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതിയില്‍ നടപടി. എസ്പി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സംഭവം. ലുധിയാന പോലീസ് കമ്മീഷണർ മൻദീപ് സിംഗ്...
ദില്ലി: ജമ്മു കശ്മീർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണത്തിൽ വൻ കുറവെന്ന് കേന്ദ്രസർക്കാർ. നിലവിൽ, വിവിധ സേനകളുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഈ വർഷം...
ഭട്ടിന്‍ഡ: മോഷണം ആരോപിച്ച് രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിച്ചതായി പരാതി. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് നാട്ടുകാരുടെ പരാക്രമം. കൃഷിയിടങ്ങളില്‍ സ്ഥാപിച്ച മോട്ടോറുകളിലെ വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. ഇവര്‍...
ചണ്ഡീഗഢ്: സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച് പോലീസുകാരൻ. പഞ്ചാബിലെ ജലന്ധറിൽ വെള്ളിയാഴ്ചയാണ് പോലീസുകാരൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. താൻ പിടിച്ച പ്രതിയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ശേഷം സ്റ്റേഷനിൽ ഉണ്ടായിരുന്ന...
അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് കേവലം ഒരുകിലോമീറ്റർ അകലെ സ്ഫോടനം. ഇന്നലെ രാത്രിയാണ് സ്ഫോടനമുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ ആറുപേർക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഫൊറൻസിക് സംഘം ഉടനടി...