ഹൈദരാബാദ്- ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ സെന്‍സേഷന്‍ പി.വി സിന്ധുവിന്‍റെ ജീവിതം ചിത്രീകരിച്ച സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യും. പ്രശസ്ത നടനും നിര്‍മാതാവുമായ സോനു സൂദാണ് സ്‌പോര്‍ട്‌സ് ബയോപിക്കിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
2017ല്‍...
ഹൈദരാബാദ്- ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി പി.വി സിന്ധു.
വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ ദേശീയ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ലെന്ന്...
ദില്ലി : ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനവിജയം സമ്മാനിച്ച പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ വിജയത്തിലൂടെ പി വി സിന്ധു ഇന്ത്യയുടെ അഭിമാനം ഉയർത്തി. സിന്ധുവിന്റെ...
സ്വിറ്റ്സര്‍ലണ്ട്- ലോക ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പ് വനിതാസിംഗിള്‍സ് കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. മുന്‍ ചാന്പ്യന്‍ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്‍റെ കിരീടനേട്ടം. സ്കോര്‍- 21-7 ...
ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ നൊസാമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍ 21-14,...