Thursday, October 15, 2026

രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച പി വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ദില്ലി : ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനവിജയം സമ്മാനിച്ച പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ വിജയത്തിലൂടെ പി വി സിന്ധു ഇന്ത്യയുടെ അഭിമാനം ഉയർത്തി. സിന്ധുവിന്‍റെ വിജയം എല്ലാ കായിക താരങ്ങൾക്കും പ്രചോദനമാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles