ദില്ലി: ഫ്രഞ്ച് പോര്‍വിമാനമായ റഫാലിന്റെ രണ്ടാമത്തെ ബാച്ച് ഒക്ടോബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് സര്‍ക്കാരുമായുള്ള 59,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ റഫാലുകള്‍ എത്തുന്നത്. ഇത്തവണ നാല് വിമാനങ്ങളായിരിക്കും ഉണ്ടാവുകയെന്നും സൂചനയുണ്ട്.
അംബാല...
ദില്ലി: ഫ്രാന്‍സുമായുള്ള കരാറിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയ റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ബുധനാഴ്ച രാജ്യത്തെത്തും. അഞ്ച് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുക. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സ് കരാര്‍. ഫ്രാന്‍സിലെ...
റാഫേല്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രിംകോടതിയുടെ താക്കീത്. വിധി പൂർണമായി വായിച്ചിട്ടു വേണം രാഷ്ട്രീയ പരാമർശങ്ങൾ നടത്തേണ്ടത്. രാഹുൽ ഗാന്ധി ഇനി ഇങ്ങനെയുള്ള കാര്യങ്ങളിൽ സൂക്ഷിച്ച് സംസാരിക്കണമെന്നും കോടതി...