പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഒരാളെ രാജസ്ഥാൻ ഇന്റലിജൻസ് പിടികൂടി. ജയ്‌സാൽമീർ നിവാസിയായ പത്താൻ ഖാനാണ് അറസ്റ്റിലായത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു....
ജയ്പുർ ∙ രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഒടുവിൽ വിഫലമായി.കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ കുട്ടിയെ...
രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി ഗുലാമുദ്ദീൻ ഫാറൂഖിയെ പോലീസ് പിടികൂടി. കൊലപാതകം നടന്ന് ഒൻപതാം ദിവസമാണ് മുംബൈയിൽ നിന്ന് ഇയാൾ പിടിയിലായത്. ജോധ്പുര്‍ സ്വദേശിയായ അനിത...
രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗുല്‍ മുഹമ്മദിനായാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്....