ജയ്പൂർ: രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇ ഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇരുസംസ്ഥാനങ്ങളിലും ഇ ഡിയുടെ പരിശോധന നടക്കുന്നത്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ 25 ഇടങ്ങളിലാണ്...
ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർക്ക് നിവേദനം സമർപ്പിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് 13...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും. ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. റോഡ് ബന്ധിപ്പിക്കലിന് വലിയ ഉത്തേജനം നല്‍കുന്ന...
ജയ്പൂർ: ഈവർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ബിജെപി യുടെ ഉന്നതതലയോഗം ഇന്ന്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സംഘടനാ സെക്രട്ടറി ബി എൽ...
രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഒരു പോലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചതായി റിപ്പോർട്ട്. ആരോപണ വിധേയനായ കോൺസ്റ്റബിൾ മഹേഷ് കുമാർ ഗുർജറിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ...