ദില്ലി: കേരളത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിക്കുന്നുവെന്ന പരാതിക്കിടയിൽ ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്നിടത്ത് നേരിട്ടെത്തി ചർച്ച നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ധനമന്ത്രിയെ പ്രഭാത ഭക്ഷണത്തിന് മുഖ്യമന്ത്രി ക്ഷണിക്കുകയായിരുന്നു. കേരളഗവർണർ രാജേന്ദ്ര...
കോഴിക്കോട്: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് എഴുത്തിന്റെ സുവർണ്ണ ജയന്തി. 250 പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിന്റെ നിർണ്ണായക നിമിഷത്തിന് ശനിയാഴ്ച്ച കോഴിക്കോട് വേദിയാകും. അൻപതാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം...
തിരുവനന്തപുരം: നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലെത്തി. ഇന്ന് രാജ്ഭവനിലെത്തിയ അദ്ദേഹം നാളെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍...
സാംസ്‌കാരികവും ഭൗതികവുമായ ജീവിതത്തിൽ കേരളം ഗോവയുമായി സമാനത പുലർത്തുന്നുവെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്നും നിയുക്ത കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ചുമതലയേൽക്കാൻ കേരളത്തിലേക്ക് പുറപ്പെടുംമുമ്പ് അദ്ദേഹം ഗോവ രാജ്ഭവൻ സന്ദർശിച്ച് ഗവർണർ...
ദില്ലി: ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറാകും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതുരംഗത്ത് വന്ന നേതാവാണ്...