ദില്ലി: ഭാരതം ലോകത്തിലെ വൻ ശക്തിയായി ഉയർന്നുവെന്ന് പാകിസ്ഥാൻ പോലും അംഗീകരിച്ചിട്ടും എസ്പിയും കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസാരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭാരതത്തെ എവിടെയും താഴ്‌ത്തിക്കെട്ടുക എന്നതാണ് ഇപ്പോൾ കോൺഗ്രസിന്റെ...
കൊൽക്കത്ത: സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കാത്ത സർക്കാർ ഒരിക്കലും അധികാരത്തിൽ തുടരരുത് എന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശ്ഖാലിയിലെ സമീപകാല സംഭവങ്ങൾ സൂചിപ്പിച്ച്...
ദില്ലി: രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലുള്ള വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭാരതത്തിന്റെ കൈവശമുള്ള ആണവായുധങ്ങൾ നശിപ്പിക്കുമെന്ന് പറയുന്നത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. വിഷയത്തിൽ...
ദില്ലി: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയോ അതെല്ലാം പാലിക്കാൻ കഴിഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഈ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റാൻ കഴിഞ്ഞതിൽ താനുൾപ്പെടെയുള്ള എല്ലാ സേവകരും സംതൃപ്തരാണ്....
ദില്ലി: കോൺഗ്രസ് ദിനോസറുകളെ പോലെയാണ്, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇന്ദിരാ ഗാന്ധിയുടെ...