തിരുവനന്തപുരം: കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതി എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ടവര്‍ക്ക്...
കാസര്‍കോട്: സംസ്ഥാനത്തെ സി.പി.എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം പറയുന്നതില്‍ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും കേള്‍ക്കുന്നത് ഇതാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും...
തിരുവനന്തപുരം: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുക്കൂര്‍ വധക്കേസിലെ കുറ്റപത്രത്തെ കുറിച്ച് പ്രതികരിക്കാന്‍...
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലപാതക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം നൽകിയത് സിപിമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വളരെ നീചമായാണ്...
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്സ് തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി മതിയെന്നാണ് നിലപാടെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും അഭിപ്രായമുയര്‍ന്നാല്‍ പാര്‍ട്ടി...