കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഡോക്ടർ വീഴ്ച സമ്മതിച്ചു. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന്...
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെത്തുടർന്ന് 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം. മുന്നറിയിപ്പില്ലാതെ ഒരുകൂട്ടം ജീവനക്കാർ പ്രതിഷേധ സൂചകമായി അവധി എടുത്തതുമൂലം ഇന്നലെ...
ദില്ലി : കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം മണിപ്പൂരിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നെന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിനെ വിമർശിച്ച് തള്ളി ഇന്ത്യ. റിപ്പോർട്ട് മുൻവിധിയോടെ ഉള്ളതാണെന്നും ഭാരതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് റിപ്പോർട്ടിലൂടെ പ്രതിഫലിക്കുന്നതെന്നും...
ദില്ലി: പശ്ചിമ ബംഗാളിൽ കുട്ടികളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ച് ബാലാവകാശ കമ്മീഷൻ. മമതാ സർക്കാർ കുട്ടികളുടെ താൽപ്പര്യങ്ങൾ അവഗണിക്കുകയാണെന്നും കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും ബാലാവകാശ...
തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിൽ വീണ്ടും എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്ഐ നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ആരോമൽ കലോത്സവത്തിൽ വൊളന്റിയറായി പ്രവർത്തിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ...