തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബവ്‌റിജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി.അതേസമയം ബാറുകൾ തുറന്ന് പ്രവർത്തിക്കും.റിപ്പബ്ലിക് ദിനത്തിൽ ആദ്യമായാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്.
ബവ്‌റിജസ് കോർപറേഷൻ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കൺസ്യൂമർ ഫെഡിന്റെ...
തിരുവനന്തപുരം : ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക.
ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മന്ത്രിസഭ...
ദില്ലി : റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ കർശനമാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് .
ഗംഭീരമായ ഒരുക്കങ്ങളാണ്...
ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടാബ്ലോകളുടെ തയ്യാറെടുപ്പുകളുൾപ്പെടെ നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണയായി പരേഡ് ഗ്രൗണ്ടില്‍ ആദ്യവരി വിവിഐപികള്‍ക്കായി മാറ്റിവയ്ക്കാറാണ് പതിവ്, എന്നാല്‍ ഇത്തവണ റിക്ഷാ തൊഴിലാളികള്‍, കര്‍തവ്യ...
നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യ പഥ് നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അതിഥികളായി ക്ഷണിച്ചത്. ഈ വിഭാഗത്തിലെ 850 പേർ റിപ്പബ്ലിക്...