Sunday, October 18, 2026

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി;ബാറുകൾ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബവ്‌റിജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി.അതേസമയം ബാറുകൾ തുറന്ന് പ്രവർത്തിക്കും.റിപ്പബ്ലിക് ദിനത്തിൽ ആദ്യമായാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്.

ബവ്‌റിജസ് കോർപറേഷൻ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കൺസ്യൂമർ ഫെഡിന്റെ ഷോപ്പുകൾക്കും അവധി നൽകാൻ ബോർഡ് യോഗം തീരുമാനിച്ചത്.

Related Articles

Latest Articles