Wednesday, May 15, 2024
spot_img

Tag: republic day

Browse our exclusive articles!

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം; കണ്ണിനും കാതിനും കുളിർമ്മയേകുന്ന സംഗീത വിസ്മയം റിട്രീറ്റ്ന് സാക്ഷിയായി രാജ്യതലസ്ഥാനം

ദില്ലി: കഴിഞ്ഞ 23 ന് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്റെ ജന്മ വാർഷികത്തോടെ ആരംഭിച്ച രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം. വളരെ പ്രത്യേകതകൾ ഉള്ള ബീറ്റിങ് റിട്രീറ്റ് എന്ന പരിപാടിയോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക്...

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ത​ല​കീ​ഴാ​യി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ സംഭവം; പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

കാ​സ​ര്‍​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ഉയർത്തിയ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അന്വേഷണത്തില്‍ കണ്ടെത്തി....

വിരാടിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും

ദില്ലി: എഴുപത്തി മൂന്നാമത്തെ റിപ്പബ്ലിക് ദിനാഘോഷവും സമാപിക്കുന്നു. എന്നാൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിൽ ഏവരുടെയും ശ്രദ്ധനേടിയത് രാഷ്ട്രപതിയുടെ കാവൽ പടയിലെ കുതിരയായ വിരാട് ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം നേരിട്ടെത്തി യാത്രയയപ്പ്...

കോവിഡിനെ രാജ്യം ശക്തമായി നേരിട്ടു; ദേശീയ സ്വപ്നങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വലുത്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡിനെ (Covid19) രാജ്യം ശക്തമായി നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍...

കൊവിഡിനെതിരെ രാജ്യം നടത്തിയത് സമാനതകള്‍ ഇല്ലാത്ത പോരാട്ടം; വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ തയാർ; റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി

ദില്ലി: വൈവിധ്യവും ഉർജ്ജസ്വലതയും നിറഞ്ഞ ഇന്ത്യയുടെ ജനാധിപത്യം ലോകം ഒട്ടാകെ അഭിനന്ദിക്കുന്നതാണെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ഒരു രാഷ്ട്രമെന്ന ഐക്യത്തിന്റെ ആര്‍ജവമാണെന്നും...

Popular

[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img