ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയെ കണ്ടെത്താനായുള്ള തെരച്ചിൽ രാത്രിയിലും പുരോഗമിക്കുന്നു. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കിയുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ...
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തെരച്ചിൽ ഏഴാം മണിക്കൂറിലേക്ക്. രാത്രിയായാല്‍ തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആലോചിച്ചിരുന്നെങ്കിലും, രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരാനാണ് ഇപ്പോൾ തീരുമാനം. ഇതിനായി ലൈറ്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥലത്ത്...
തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ നഗരസഭയിലെ താത്കാലിക ജീവനക്കാരനായുള്ള തെരച്ചിൽ തുടരുന്നു. മാരായമുട്ടം സ്വദേശി ജോയിയെ ആണ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെ തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ജോയിയെ കണ്ടെത്താനായി...
ദില്ലി: ഉത്തരകാശി സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് 15ാം ദിവസം. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങൾ...
ദില്ലി: സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിമൂന്നാം ദിവസത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്....