പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് ലോകരാജ്യങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മാലിദ്വീപ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രാജിവെയ്ക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷ എം.പി അലി അസീം മുന്നോട്ട്...
തിരുവനന്തപുരം: കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. ശിവൻകുട്ടി കിലാ ചെയർമാനായിരുന്ന കാലയളവിലെ നിയമനങ്ങൾ എല്ലാം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം...
ഇംഫാൽ : മണിപ്പുരിൽ അയവില്ലാതെ സംഘർഷം തുടരുന്നതിനിടെ ഗവർണറെ കാണാൻ എത്തിയ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ അനുയായികൾ തടഞ്ഞു. അദ്ദേഹം രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്ത്രീകളടക്കമുള്ള അണികൾ...
എറണാകുളം; മോൻസൺ മാവുങ്കൽ കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്ററ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെ.സുധാകരന്‍, കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു....
ദില്ലി : ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. തന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്നാകും ഇനി അദ്ദേഹം അറിയപ്പെടുക. ഏറെ...