മാഡ്രിഡ് : സ്‌പെയിനിന്റെ സുവർണ തലമുറയിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളിലൊരാളും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരവുമായിരുന്ന ഡേവിഡ് സില്‍വ വിരമിക്കല്‍ പ്രഖ്യാപിച്ചു. 37 കാരനായ താരം നിരന്തരമായ...
കൊളംബോ : 12 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ശ്രീലങ്കന്‍ താരം ലാഹിരു തിരിമന്നെ. 33 കാരനായ അദ്ദേഹം ശ്രീലങ്കയ്ക്ക് വേണ്ടി 2010-ലാണ് അരങ്ങേറ്റം നടത്തിയത്. ഇതിഹാസതാരം സംഗക്കാരയ്ക്ക് പകരക്കാരനെന്ന...
മെൽബൺ : ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും ക്വീൻസ്‌ലാൻഡും തമ്മിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തോടെയാണ് ക്രിക്കറ്റിൻ്റെ...
മുംബൈ : 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവറിൽ പാക് ബാറ്റർ മിസ്ബ ഉൾ ഹഖിനെ മലയാളി താരം ശ്രീശാന്തിന്റെ കൈകളിലെത്തിച്ച് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച ഫാസ്റ്റ്...