വെറും 100 ഗ്രാം തട്ടിത്തെറിപ്പിച്ചത് ഭാരതത്തിലെ 140 കോടി ജനങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളെ… ! ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. 'ഗുഡ്‌ബൈ റസ്ലിങ്,...
അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മലയാളിത്താരവും ഇന്ത്യന്‍ ഗോള്‍ക്കീപ്പറുമായ പി.ആര്‍. ശ്രീജേഷ്. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. പാരീസ് ഒളിംപിക്‌സോടെയാകും താരം കളിക്കളം വിടുക....
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം വിരമിക്കാനൊരുങ്ങുന്നത്. ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാനായി വേണ്ടത് 9000 കോടി രൂപയാണ്....
കേപ്ടൗൺ : ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ. 2019 മുതൽ 2023 വരെയുള്ള നാല് വർഷം ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിന്റെ ഭാഗമായ താരം...
ദില്ലി: ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്. ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ പാനൽ വൻ വിജയം നേടുകയും അദ്ധ്യക്ഷ പദവിയിലേക്ക് സഞ്ജയ് കുമാർ...