പെരിന്തല്‍മണ്ണ: ശബരിമല ദർശനം നടത്തിയ കനകദുര്‍ഗ സമർപ്പിച്ച ഹര്‍ജിയില്‍ പുലാമന്തോള്‍ ഗ്രാമ കോടതി ഇന്ന് വിധി പറയും.അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ പുതിയ റിപ്പോർട്ടുമായി കേരളാ സർക്കാർ. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി...
ദില്ലി: ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായുളള പുന:പരിശോധനാ-റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച ( ഫെബ്രുവരി ആറിന് ) രാവിലെ 10.30 യ്ക്ക് പരിഗണിക്കുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്...