Thursday, December 25, 2025

Tag: salary

Browse our exclusive articles!

‘ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല’; കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ജൂലൈയിലെ ശമ്പളം മുഴുവൻ നൽകണം; നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ഓണത്തിനു മുൻപ് ജൂലൈയിലെ ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് നിദ്ദേശിച്ച് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്‍റെ ആദ്യ...

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മറ്റാവശ്യങ്ങള്‍ക്ക് തുക വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും...

കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു; പുതുക്കിയത് ഒന്നര വർഷത്തിന് ശേഷം, മന്ത്രിസഭയുടെ തീരുമാനം ഐഎഎസ് അസോസിയേഷൻ്റെ പരാതിയിൻമേൽ

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലുള്ള ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു.കെഎഎസ് പരീക്ഷ വിജയിച്ച് 104 പേർ സർവ്വീസിൽ പ്രവേശിച്ച് ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്. കെഎഎസ് സ്പെഷ്യൽ റൂള്‍ പ്രകാരം...

കെഎസ്ആർടിസി ശമ്പളം; ജീവനക്കാർക്ക് ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് സിഎംഡി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ കേരളാ ഹൈക്കോടതിയിൽ ഇന്ന് വ്യക്തമാക്കി. ഇതിനായി ധനവകുപ്പിൽ നിന്ന് 30 കോടി തുക ലഭിച്ചിട്ടുണ്ടെന്നും പണം കൈപ്പറ്റിയാൽ...

‘പണി മാത്രം പോരല്ലോ ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടേണ്ടെ’; കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പണി മാത്രം പോരല്ലോ ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടേണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെതിരേ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍...

Popular

ധാക്കയിൽ ബോംബ് സ്ഫോടനം!! ഫ്ലൈഓവറിൽ നിന്ന് സ്ഫോടകവസ്തു എറിഞ്ഞു, ഒരാൾ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ...

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...
spot_imgspot_img