Tuesday, December 30, 2025

Tag: salary

Browse our exclusive articles!

പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും,ശമ്പളത്തിൻ്റെ 30 ശതമാനം ഇനി രാഷ്ട്രത്തിന്

ദില്ലി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​മ്പളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു. 30 ശ​ത​മാ​നം ശമ്പള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്പളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ഷ്ട്ര​പ​തി​യും ഉ​പ​രാ​ഷ്ട്ര​പ​തി​യും...

കാണം വിറ്റും ഓണം ഉണ്ണണം: കെ എസ് ആർ ടി സി യിൽ ശമ്പള വിതരണം മുടങ്ങി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി. ഓണത്തിന് മുമ്പ് പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ് , സാലറി...

കണക്കുകൂട്ടൽ പിഴച്ച് സംസ്ഥാന സർക്കാർ; താളപ്പിഴ ചൂണ്ടിക്കാണിച്ച് ധനവകുപ്പ്

പ്രതീക്ഷിച്ചരീതിയില്‍ വരുമാനം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പതിനൊന്നാം ശമ്പളപരിഷ്‌ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കേണ്ടിവരിക കൂടി ചെയ്‌താല്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തികനട്ടെല്ല്‌ തകരുമെന്ന്‌ ധനകാര്യവകുപ്പ്‌ സൂചിപ്പിക്കുന്നു. ശമ്പള- പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കുമ്പോള്‍ 5,277 കോടി രൂപയുടെ...

Popular

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ...
spot_imgspot_img