നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളിലേക്ക് പിണറായിയും പരിവാരങ്ങളും യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. നവകേരള സദസിനായി പുതിയൊരു ബസ് വാങ്ങുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ നിരവധി വിവാദങ്ങളും അതോടൊപ്പം ഉയർന്നു...
NCERT പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്കു പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ നൽകിയിരിക്കുന്നത് ഏറെ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് NCERT സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും മലയാളിയുമായ പ്രഫ....
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുകയാണ്. സാമ്പത്തിക പരിധിയില്ലാതെ...
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഒഴിവാക്കിയെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക്...
ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കടുത്തതോടെ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്നാണ് എം.വി ഗോവിന്ദന്റെ ഇപ്പോഴത്തെ വാദം. ഇപ്പോഴിതാ, എം.വി...