ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു. ഇന്ന് ഉച്ചയ്ക്ക് 11.58 നും 12. 20 നും ഇടയിലുള്ള മുഹൂർത്തത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി...
സന്നിധാനം: മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ഔഷധകുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യാൻ ഇനി വനവാസി തൊഴിലാളികളുടെ സേവനവും ഉണ്ടാകും.652 പേരെ കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുണ്ട് . ഇതില്‍...
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്ന് രാവിലെയായിരുന്നു സംഭവം. പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം...
പത്തനംതിട്ട: തീർത്ഥാടന കാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ നടപ്പന്തൽ നിറഞ്ഞുകവിഞ്ഞ് ക്യൂ മരക്കൂട്ടത്തിനടുത്തേക്ക് നീണ്ടു. മലകയറി കൂടുതൽപേർ എത്തിക്കൊണ്ടിരുന്നതിനാൽ നിന്നുതിരിയാൻ പോലും ഇടമില്ലാതെയായി.
നടപ്പന്തലിലെ ബാരിക്കേഡിനുള്ളിൽ...