റിയാദ്: ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ്...
റിയാദ്: സൗദി അറേബ്യയില്‍ ലോക് ഡൗണ്‍ ഇളവ് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പുറം കരാര്‍ ഏജന്‍സിയായ വി.എഫ്.എസ് ഗ്ലോബലിന്റെ...
റിയാദ് :കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സൗദിയില്‍ ജയിലുകളില്‍ കഴിയുന്ന തൊഴില്‍-കുടിയേറ്റ നിയമ ലംഘകരായ 250 വിദേശതടവുകാരെ വിട്ടയച്ചതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് അവ്വാദ് അല്‍ അവ്വാദ്.
ഇവരെ സ്വദേശത്തേക്ക് മടങ്ങാന്‍...
സൗദി :കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമാനിന്നും അധികൃതർ പറഞ്ഞു. ഈ കാലയളവിൽ ആവശ്യ...
റിയാദ്: ഇന്ത്യയുടെ ഊര്‍ജ മേഖലയിലേക്ക് സൗദി കമ്പനികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ മേഖലയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. റിയാദില്‍ 'മരുഭൂമിയിലെ...