കോഴിക്കോട് : എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ സ്‌കൂളിന് അവധി നൽകിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളിനാണ് പ്രധാന അദ്ധ്യാപകൻ ഇന്ന് അവധി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന...
പാലക്കാട് : നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. കുട്ടി ജീവനൊടുക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്നാണ് ആരോപണം. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ജീവനൊടുക്കിയ ആശിര്‍നന്ദ.
ഈ...
വിയന്ന : ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ വിദ്യാർത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത്...
ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾ അവരുടെ മതബോധത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിനെതിരെ ഗുവാഹത്തിക്ക് സമീപമുള്ള റാണി പ്രദേശത്തെ ഹിന്ദു സമൂഹം ധീരതയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഹിന്ദു വിദ്യാർത്ഥികളെ ബീഫ് കഴിക്കാൻ നിർബന്ധിച്ചതിൽ മണിപ്പൂരി...